പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രോത്സവം 2024 ജനുവരി 23ന് , പൊതുയോഗത്തിൽ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്ര പൊതുയോഗത്തിൽ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വിക്രം പുതുക്കാട്ടിൽ സെക്രട്ടറി, ബിജോയ് ബിജോയ് തൈവളപ്പിൽ പ്രസിഡന്റ്, മജു വടവന ട്രഷറർ. കൂടാതെ യോഗത്തിൽ 30 അംഗ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു. പൊറത്തിശ്ശേരി കല്ലട ക്ഷേത്രോത്സവം 2024 ജനുവരി 23 ചൊവാഴ്ച ആഘോഷിക്കുവാൻ തീരുമാനമായി.

You cannot copy content of this page