നടനകൈരളിയിൽ നവരസോത്സവം

ഇരിങ്ങാലക്കുട : വേണുജിയുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട നടനകൈരളി സംഘടിപ്പിക്കുന്ന നൂറ്റിപതിനാറാമത് നവരസ സാധന ശില്‌പശാലയുടെ സമാപനം നവരസോത്സവമായി സെപ്‌തംബർ 10 ന് വൈകുന്നേരം 6 മണിക്ക് നടനകൈരളിയുടെ കൊട്ടിച്ചേതം അരങ്ങിൽ അവതരിപ്പിക്കുന്നു.

ആസ്സാമിൽ നിന്നുള്ള പ്രശസ്‌ത നർത്തകി മിനാക്ഷി മേധി സത്രിയ നൃത്തവും, നവ്യ നടരാജൻ പവിത്ര ശ്രീനിവാസൻ, അമ്പിളി കൃഷ്ണ‌ൻ. സുജാത രാമചന്ദ്രൻ, ഡോ. ശേഷാദ്രി അയ്യങ്കാർ എന്നിവർ ഭരതനാട്യവും മയൂർ ഷിതോലെ കഥക് നൃത്തവും, ജെയ് കൃഷ്ണ‌ൻ, നീരജ് പുരോഹിത്, തേജോയ് ഭട്ടാരു, വൈഭവ് ദീക്ഷിത് എന്നിവർ നാടകവും അവതരിപ്പിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page