നഗരസഭ വാർഡ് 4 ലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷയിലും ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെയും വാർഡിലെ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു

തേലപ്പള്ളി : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 4 ലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷയിലും ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെയും വാർഡിലെ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു. തേലപ്പള്ളി മഹിളാ സമാജം…

ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും വിരമിക്കുന്ന ഡി.വൈ.എസ്.പി ബാബു കെ തോമസിന് യാത്രയയപ്പും

കാട്ടുങ്ങച്ചിറ : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും സർവീസിൽ നിന്നും വിരമിക്കുന്ന ഡി.വൈ.എസ്.പി ബാബു കെ തോമസിന് യാത്രയയപ്പും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ…

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലതല എസ്.എസ്.എൽ.സി – പ്ലസ് ടു വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.…

മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്‌.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും പുസ്തക വിതരണവും

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 31 കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഡിലെ മുഴുവൻ…

കലാമണ്ഡലം ശിവദാസ് ആശാന് വീരശൃംഖല സമർപ്പണം – ചടങ്ങുകൾ തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കലാമണ്ഡലം ശിവദാസ് ആശാന് വീരശൃംഖല സമർപ്പണം – ചടങ്ങുകൾ തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കേരള പ്രവാസി ക്ഷേമ ബോഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ.എം സുധീറിനെ പുല്ലുർ ചമയം നാടക വേദി ആദരിച്ചു

പുല്ലൂർ : കേരള പ്രവാസി ക്ഷേമ ബോഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ.എം. സുധീറിനെ പുല്ലുർ ചമയം നാടക വേദി ആദരിച്ചു. പ്രസിഡണ്ട് എ. എൻ. രാജൻ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. കേരള സംഗീത നാടക അക്കാദമി…

ചൂളമടിച്ച് വിൻസെന്‍റ് കയറിയത് റെക്കോർഡിലേക്ക്

ഇരിങ്ങാലക്കുട : തുടർച്ചയായ 365 ദിവസം 365 ഗാനങ്ങൾ ചൂളമടിച്ച് അത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് ഊരകം സ്റ്റാർ നഗർ സ്വദേശി തൊമ്മന വിൻസെന്റ് മാത്യു.…

ഇലത്താള വിദഗ്ധൻ പറമ്പിൽ നാരായണൻ നായർക്ക് ഒമ്പതാമത് മഠത്തിൽ ഗോപാലൻ മാരാർ സ്മാരക പുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുട: തൃപ്പയ്യ ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഒമ്പതാമത് മഠത്തിൽ ഗോപാലൻ മാരാർ സ്മാരക പുരസ്കാരം ഇലത്താള വിദഗ്ധൻ പറമ്പിൽ നാരായണൻ നായർക്ക് സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ…

ദേശാടനം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം അന്തരിച്ച നടൻ ഇന്നസെൻറ്ന് – ഈ പുരസ്കാരം അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായിരിക്കുമെന്നു മന്ത്രി പി. രാജീവ്

ഇരിങ്ങാലക്കുട: വിടപറഞ്ഞ മലയാള സിനിമ ചരിത്രത്തിലെ പ്രമുഖനായ ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം അന്തരിച്ച ചലച്ചിത്ര നടൻ ഇന്നസെൻറ്ന്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള ഇന്നസെൻറ്ന്…

നാദോപാസന – ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്‌കാരത്തിന് സ്വാതി രംഗനാഥൻ, ചെന്നെ അർഹയായി

ഇരിങ്ങാലക്കുട : ഈ വർഷത്തെ നാദോപാസന- ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരം സ്വാതി രംഗനാഥൻ , ചെന്നെ അർഹയായി. പതിനായിരം രൂപയും പുരസ്കാരവും സ്വാതിതിരുന്നാള്‍ സംഗീതോത്സവത്തില്‍ പ്രധാന കച്ചേരി അവതരിപ്പിക്കുവനുള്ള വേദിയുമാണ് സമ്മാനം. ആര്യ വൃന്ദ…