പുല്ലൂർ : സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സൗജന്യ അസ്ഥി ബലക്ഷയ രോഗ നിർണ്ണയവും മുട്ട് മാറ്റിവയ്ക്കൽ ശസ്തക്രിയ രോഗ നിർണ്ണയവും വിദഗ്ധ ഓർത്തോപീഡിക് സർജന്മാരായ ഡോ. ജയകുമാർ കെ. MBBS MS ORTHO, ഡോ. അനുപം സുധീപ് MBBS, D ORTHO എന്നിവരുടെ നേതൃത്വത്തിൽ 2024 ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണി വരെ നടത്തപ്പെടുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി അസ്ഥി ബലക്ഷയ ടെസ്റ്റും (BMD Test) ഓപ്പറേഷൻ ആവശ്യമായി വരുന്നവർക്ക് കുറഞ്ഞ ചെലവിൽ സർജറിയും നടത്തി കൊടുക്കുന്നതായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com