ഇരിങ്ങാലക്കുട : ലഹരിക്കെതിരെ ആരോഗ്യത്തോടെ ഉള്ള ചുവട് വെപ്പ് എന്ന മുദ്ര്യവാക്യം ഉയർത്തി എ.ബി.വി.പി ഇരിങ്ങാലക്കുട നഗർസമിതി ഇരിങ്ങാലക്കുടയിൽ 7KM മാരത്തോൺ മത്സരം സംഘടിപിച്ചു. എക്സൈസ് ഓഫീസർ സന്തോഷ് ടി കെ ഉദ്ഘാടനം നിർവഹിച്ചു. നഗർ പ്രസിഡന്റ് ആയുഷ് അധ്യഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സമിതി അംഗം അതുൽ ടി ജെ സ്വഗതം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive