പൊറത്തിശ്ശേരി : പരേതനായ മണപ്പെട്ടി ഗോപാലൻ മാസ്റ്റർ മകൻ എം.ജി. മോഹൻലാൽ (72) (ഉണ്ണി) നിര്യാതനായി. മഹാത്മാ എഡ്യുക്കേഷണൽ ട്രസ്റ് എക്സിക്യൂട്ടീവ് മെമ്പർ, ഐലൻഡ് കുറീസ് ഡയറക്ടർ, 1665 എസ്.എൻ.ഡി.പി ശാഖ പ്രസിഡൻ്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ. കെ.എസ്.മണി (റിട്ടയർഡ് ആയുർവേദ മെഡിക്കൽ ഓഫീസർ). സഹോദരങ്ങൾ: എം.ജി. ശ്രീകുമാർ (റിട്ടയേർഡ് കാനറ ബാങ്ക് മാനേജർ), എം.ജി. രമാദേവി (റിട്ടയേർഡ് ഡപ്യൂട്ടി കമമീഷണർ ജി.എസ്.ടി ) . സംസ്കാരം മുക്തിസ്‌ഥാനിൽ വ്യാഴാഴ്ച നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com