ഇരിങ്ങാലക്കുട : പ്രസാർ ഭാരതി സ്വാതിതിരുന്നാൾ സംഗീതോത്സവത്തിന്റെ ഭാഗമായി തൃശൂർ ആകാശവാണിയുടെ ആഭിമുഖ്യത്തിൽ ‘നാദോപാസന’ യുടെ സഹകരണത്തോടു കൂടി മെയ് 3 ശനിയാഴ്ച വൈകീട്ട് 6.30ന് അമ്മന്നൂർ ഗുരുകുലത്തിൽ വച്ച് ഹരിപ്രസാദ് സുബ്രഹ്മണ്യത്തിന്റെ പുല്ലാംകുഴൽ കച്ചേരി സംഘടിപ്പിക്കുന്നു. ഇടപ്പള്ളി അജിത് കുമാർ (വയലിൻ), പാലക്കാട് അനിരുദ്ധ (മൃദംഗം), നീതുൽ അരവിന്ദ് (ഗഞ്ചിറ) .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..