ഇരിങ്ങാലക്കുടയിലെ ഈവനിംഗ് മാർക്കറ്റ് അടച്ചുപൂട്ടുന്നതിനുള്ള നഗരസഭാ ഭരണസമിതിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് ബി.എം.എസിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികൾ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഈവനിംഗ് മാർക്കറ്റ് സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിഎംഎസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസിനു മുന്നിൽ തൊഴിലാളികൾ ധർണ്ണ നടത്തി. 2006 ൽ ഇരിങ്ങാലക്കുടയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വഴിയോര…