അരങ്ങുണർത്തി ഒരു ജാപ്പനീസ് ‘നങ്ങ്യാർ’ – അമ്മന്നൂർ ഗുരുകുലം നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയിൽ തൊമോയെ താര ഇറിനൊ അക്രൂരഗമനം നങ്ങ്യാർകൂത്ത് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലം നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി ജാപ്പനീസ് കലാകാരിയായ തൊമോയെ താര ഇറിനൊ അവതരിപ്പിച്ച…

ജാപ്പനീസ് കലാകാരിയായ തൊമോയെ താര ഇറിനൊ അവതരിപ്പിക്കുന്ന അക്രൂരഗമനം നങ്ങ്യാർകൂത്ത് – അമ്മന്നൂർ ഗുരുകുലം നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയിൽ ഇന്ന് 3.30 ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലം നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി ജാപ്പനീസ് കലാകാരിയായ തൊമോയെ താര ഇറിനൊ അവതരിപ്പിക്കുന്ന…

മാധവനാട്യഭൂമിയിൽ നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണങ്ങൾ സമാപിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ കഴിഞ്ഞ വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്നു വന്ന രംഗാവതരണ പരമ്പരകളായ…

അച്ഛൻ്റെ ഓർമ്മയ്ക്ക് മകളൊരുക്കിയ “ആഗ്നിക” വേറിട്ട അരങ്ങായി

ഇരിങ്ങാലക്കുട : രണ്ടുദശാബ്ദക്കാലത്തോളം ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ പ്രസിഡണ്ടായും, ദീർഘകാലം നാടിൻ്റെ സാമൂഹ്യസാംസ്കാരികരംഗങ്ങളിൽ സജീവമായി…

കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ജന്മശതാബ്ദി ഇരിങ്ങാലക്കുടയിൽ കൊണ്ടാടി

ഇരിങ്ങാലക്കുട : കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്ന പദ്മഭൂഷൺ ഡോക്ടർ ഗുരു കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ജന്മശതാബ്ദി സമുചിതമായി കൊണ്ടാടി. ഒരുവർഷം നീണ്ടുനില്ക്കുന്ന…

ഗൃഹാതുരത ഉണർത്തിയ തിരനോട്ടം “അരങ്ങ് 2024”

ഇരിങ്ങാലക്കുട : അത്യപൂർവ്വമായിമാത്രം ദുര്യോധനവധം കഥകളി സമ്പൂർണ്ണരംഗാവതരണം അരങ്ങത്ത് അവതരിപ്പിച്ചും മുതിർന്ന കലാകാരന്മാർക്ക് ‘ഗുരുദക്ഷിണ’ നല്കിയും പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവർ…

നിദിദ്ധ്യാസം രംഗവതരണ പരമ്പരയിൽ അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ സരിതാ കൃഷ്ണകുമാർ സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ പുറപ്പാട് അവതരപ്പിച്ചു

ഇരിങ്ങാലക്കുട : കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ നിദിദ്ധ്യാസം രംഗവതരണ പരമ്പരയുടെ ഭാഗമായി മാധവനാട്യ…

അമ്മന്നൂർ ഗുരുകുലത്തിൽ നാട്യ സൗരഭം ചൊല്ലിയാട്ട പരമ്പര – ആദ്യ അരങ്ങ് ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്, സൂരജ് നമ്പ്യാർ, സരിത കൃഷ്ണകുമാർ എന്നിവരാണ് ചൊല്ലിയാടുന്നത്

ഇരിങ്ങാലക്കുട : കൂടിയാട്ട സങ്കേതങ്ങളെ അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിന് ഒരു പുതു തലമുറ ഉണ്ടാക്കി എടുക്കുക എന്നാഗ്രഹത്തോടെ ഗുരുകുലം വേഷമില്ലാതെ ചൊല്ലിയാട്ട…

നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ ഗുരുകുലം ശ്രുതി ഉഗ്രസേനബന്ധനം നങ്ങ്യാർകുത്ത് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ കൂടിയാട്ട രംഗപരിചയ പരമ്പരയുടെ ഭാഗമായി ഓഗസ്റ്റ്…

പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് അരങ്ങേറിയ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിന് സമാപനമായി

ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് കഴിഞ്ഞ പന്ത്രണ്ട്…

കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടം ഒന്നാം ദിവസം അരങ്ങേറി, അമ്മന്നൂർ രജനീഷ് ചാക്യാർ കൗണ്ഡിന്യനായും, മാധവ് ചാക്യാർ അർജ്ജുനനായും, സുഭദ്രയായി മേധ നങ്ങ്യാരും രംഗത്ത് വന്നു – ഇന്ന് വൈകിട്ട് 7ന് പ്രസിദ്ധമായ “ചല-കുവലയം” എന്ന അഭിനയത്തോടെ കൂടിയാട്ടം ആരംഭിക്കും

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ അർജ്ജുനും…

കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പുരുഷാർത്ഥക്കൂത്തിൽ അശനം എന്ന ഭാഗത്തിൽ “പന്ത്രണ്ടാം മാസം” അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിൽ…

ലാസ്യച്ചുവടുകളുമായി പ്രേക്ഷക ശ്രദ്ധ നേടി സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും – അവന്തിക പ്രവേശ പരമ്പരയിൽ ഇരിങ്ങാലക്കുട നാട്യരംഗത്ത് ഇരുവരും അവതരിപ്പിച്ചത് കൂച്ചിപ്പൂടിയിലെ പുതിയ ആവിഷ്കാരങ്ങൾ

ഇരിങ്ങാലക്കുട : അവന്തിക പ്രവേശ പരമ്പരയിൽ സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും അവതരിപ്പിച്ച കൂച്ചിപ്പൂടി അവതരണങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി.…

അവന്തിക പ്രവേശ പരമ്പരയിൽ ജൂലൈ 22 ന് സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും അവതരിപ്പിക്കുന്ന കൂച്ചിപ്പൂടി അവതരണങ്ങൾ ഇരിങ്ങാലക്കുട നാട്യരംഗത്ത്

ഇരിങ്ങാലക്കുട : അവന്തിക അവതരിപ്പിക്കുന്ന പ്രവേശ പരമ്പരയുടെ ഭാഗമായി ജൂലൈ 22 തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ 7…

You cannot copy content of this page