ഇരിങ്ങാലക്കുട : പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സി.പി.ഐ (എം) ന്റെ നേതൃത്വത്തിൽ ജൂൺ 4 വ്യാഴാഴ്ച
രാവിലെ 10 മണിക്ക് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം നിർവഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





