ഇറ്റാലിയൻ ചിത്രം ” മൈ സമ്മർ വിത്ത് ഐറിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 27 വെള്ളിയാഴ്ച 6 മണിക്ക് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഇറ്റാലിയൻ ചിത്രം ” മൈ സമ്മർ വിത്ത് ഐറിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 27 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സമ്മർ ക്യാമ്പിൽ വച്ച് കണ്ട് മുട്ടുന്ന 17 കാരികളായ ക്ലാരയും ഐറിനും വീടുകളിലേക്ക് മടങ്ങാതെ സിസിലിയിലേക്ക് ഒളിച്ചോടുന്നു.. 90 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page