ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ബാസ്ക്കറ്റ് ബോൾ സൗഹ്യദ മത്സരം ഇരിങ്ങാലക്കുട വാർഡ് കൗൺസിൽ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു . വിമല സെൻട്രൽ സ്കൂൾ , താണിശ്ശേരി, ടീമും, ശാന്തിനികേതൻ സ്കൂൾ ടീമും തമ്മിലാണ് മത്സരം നടന്നത്.
എസ്.എൻ ഇ. എസ്. പ്രസിഡണ്ട് കെ.കെ.കൃഷ്ണാനന്ദ ബാബു സ്വാഗതവും , ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ നന്ദിയും പറഞ്ഞു. എസ്.എം.സി ചെയർമാൻ പി.എസ്. സുരേന്ദ്രൻ , മാനേജർ പ്രൊ . എം. എസ്. വിശ്വനാഥൻ, എന്നിവർ ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. കായിക അധ്യാപകരായ ശോഭ , ഷാഹിദ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O