കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിലെ ബസ്സുകളുടെ അമിതവേഗത – ബന്ധപ്പെട്ടവരുടെ സംയുക്തയോഗം വിളിക്കുവാൻ മന്ത്രിയുടെ നിർദേശം

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിലെ ബസ്സുകളുടെ അമിത വേഗതയ്ക്ക് പരിഹാരം കാണാനും ആവശ്യമെങ്കിൽ ബന്ധപ്പെട്ടവരുടെ സംയുക്തയോഗം വിളിക്കുവാനും ഉന്നത സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മുകുന്ദപുരം താലൂക്ക് വികസന…

അപകടങ്ങൾ തുടരുന്നു, കരുവന്നൂർ ബംഗ്ലാവിൽ ബസ്സും കാറും കൂട്ടിയിടിച്ചു

കരുവന്നൂർ : റോഡപകടങ്ങൾ തുടർച്ചയായ തൃശൂർ സംസ്ഥാനപാതയിൽ ശനിയാഴ്ചയും കരുവന്നൂർ ബംഗ്ലാവിൽ ബസ്സും കാറും കൂട്ടിയിടിച്ചു . തൃശൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുകയായിരുന്ന എം ജി ഇലക്ട്രിക്ക് കാറും തൃശൂരിലേക്ക് പോകുകയായിരുന്ന ഊക്കന്സ്…

വർക്ക്ഷോപ്പിൽ ജോലിക്കിടെ ഷോക്കേറ്റ് കിഴുത്താണി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : ചെമ്മണ്ടയിൽ വർക്ക് ഷോപ്പിൽ ജോലിക്കിടെ ഷോക്കേറ്റ് കിഴുത്താണി പുതുവാട്ടിൽ കുമാരൻ മകൻ അജേഷ് (46) മരിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴരയുടെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

മാപ്രാണം : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓർഡിനറി ബസ്സും തമ്മിൽ മാപ്രാണം ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ സമീപം കള്ളംപറമ്പിൽ ട്രേഡേഴ്സിന് മുൻവശം കൂട്ടിയിടിച്ച് അപകടം. ചൊവാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിൽ…

സുഹൃത്തുക്കളോടൊപ്പം ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ആനന്ദപുരം : സുഹൃത്തുക്കളോടൊപ്പം ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശി വെളിയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ആദര്‍ശ് (20) ആണ് മരിച്ചത്. മാള ഐ.ടി.ഐ രണ്ടാം വര്‍ഷ…

മാങ്ങാ പറിക്കുന്നതിനായി കയറി കൊമ്പിൽ വീണു കിടക്കുകയായിരുന്നയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കല്ലേറ്റുംകര : മാങ്ങാ പറിക്കുന്നതിനായി കയറി 30 അടി ഉയരത്തിൽ അബോധവസ്ഥയിലായി ഇറങ്ങാൻ പറ്റാതെ മാവിൻ കൊമ്പിൽ വീണു കിടക്കുകയായിരുന്നയാളെ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കല്ലേറ്റുംകര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പണഞ്ചിക്കുന്നത് വീട്ടിൽ ശശികലയുടെ…