പടിയൂർ : കൂട്ടുകാരുമൊത്ത് പടിയൂർ പഞ്ചായത്ത് കെ.എൽ.ഡി.സി കനാലിൽ കുളിക്കുന്ന സമയം ചെട്ടിയാൽ തറപറമ്പിൽ വീട്ടിൽ ബിജോയ് മകൻ ഭവത്കൃഷ്ണ (17) വയസ് എന്ന കുട്ടിയെ ശനിയാഴ്ച കനാലിൽ കാണാതായി. ചെട്ടിയാൽ കാട്ടൂർ റോഡിനു സമീപമുള്ള കനലിലാണ് സംഭവം. എടതിരിഞ്ഞി എച്ച്.ഡി.പി സ്കൂളിൽ പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സ് തിരച്ചിൽ നടത്തിയതിനെ തുടർന്ന് വൈകിട്ട് ആറുമണിയോടെ മൃതദേഹം കിട്ടി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com