കണിമംഗലം പാടത്ത് ബസ്സ് മറിഞ്ഞ് അപകടം. തൃപ്രയാറിൽ നിന്ന് ചെമ്മാപ്പിള്ളി, അമ്മാടം വഴി പാലക്കൽ തൃശ്ശൂർ പോകുന്ന സെന്റ് മേരീസ് ബസ്സാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കണിമംഗലം പാലം കഴിഞ്ഞുള്ള റോഡിൽ മറിഞ്ഞത്. നിരവധി യാത്രക്കാർക്ക് ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട് . ഏറെ തിരക്കുള്ള സമയമായതിനാൽ ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O