വൊക്കേഷണൽ ഹയർസെക്കൻഡറി സ്പോട്ട് അഡ്മിഷൻ തുടരുന്നു, അവസാന തീയതി ഓഗസ്റ്റ് 20 ശനിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി സയൻസ് ഗ്രൂപ്പിൽ( ഫിസിക്സ് കെമിസ്ട്രി മാത്‍സ് ) വിഷയത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ നേരിട്ട് ഹാജരാകണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അവസാന തീയതി ഓഗസ്റ്റ് 20 ശനിയാഴ്ചയാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9447243921 9645131264

continue reading below...

continue reading below..

You cannot copy content of this page