അഡ്വ. സുനിൽ കോലുകുളങ്ങര (64) അന്തരിച്ചു

പൊറുത്തിശ്ശേരി : അഡ്വ. സുനിൽ കോലുകുളങ്ങര (64) അന്തരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം മുൻ ഭരണസമിതി അംഗമായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ആയിരുന്നു ഭാര്യ ഹാപ്പി സുനിൽകുമാർ. മക്കൾ ഗൗതം അവന്തിക. സംസ്കാരം നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 4 30ന് വീട്ടുവളപ്പിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page