കാട്ടൂർ : മണ്ണാർക്കാട് നടക്കുന്ന സംസ്ഥാനതല കേരള സ്കൂൾ ശാസ്ത്രോത്സവം സ്കിൽ ഫെസ്റ്റിവലിൽ തത്സമയ മത്സരത്തിൽ ഉൾപ്പെട്ട തെറാപ്യൂട്ടിക് ഡയറ്റ് മത്സരത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമത്തുൽ ഫഹുമി എം ജെ. കാട്ടൂർ പോംപെ സെന്റ് മേരീസ് വി എച്ച് എസ് സ്കൂളിലെ രണ്ടാംവർഷ സയൻസ് വിദ്യാർത്ഥിനിയാണ്.
പ്രത്യേക ഭക്ഷണക്രമം ആവശ്യമായ പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നീ രോഗാവസ്ഥയിലുള്ള രോഗികൾക്ക് ഒരു ദിവസത്തെ ഭക്ഷണക്രമം പ്ലാൻ ചെയ്ത് തയ്യാറാക്കി, അവതരിപ്പിക്കുന്ന മത്സരമാണ് തെറാപ്യൂട്ടിക് ഡയറ്റ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


