പുത്തൻചിറ : മാള ഉപജില്ല കലോത്സവത്തിൽ ലളിതഗാനം ഫസ്റ്റ് A ഗ്രേഡ്, കവിതാലാപനം ഫസ്റ്റ് A ഗ്രേഡ്, സംഘഗാനം ഫസ്റ്റ് A ഗ്രേഡ്, ഭേശഭക്തിഗാനം ഫസ്റ്റ് A ഗ്രേഡ്, ശാസ്ത്രീയ സംഗീതം സെക്കന്റ് A ഗ്രേഡ് നേടി സർഗ്ഗ ടി എസ്. സെന്റ് മേരീസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടിശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഗീത അധ്യാപകർ നൗഷാദ് മാസ്റ്റർ, ദൃശ്യ ടീച്ചർ, ജോബിൻസി ടീച്ചർ.
പുത്തൻചിറ തയ്യിൽ സജീവന്റെയും, ഇരിങ്ങാലക്കുട എസ് എൻ സ്കൂൾ അധ്യാപിക സുമിത ടീച്ചറുടെയും മകളാണ്. സഹോദരി ജില്ല സംസ്ഥാന കലോത്സവവേദികളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചിട്ടുള്ള സാന്ദ്ര ടി എസ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


