ക്രൈസ്റ്റ് വിദ്യാനികേതനിൽ ഫാ. ഇ.സി. ജോൺ മെമ്മോറിയൽ ഓൾ കേരള ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻ്റ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫാ. ഇ.സി. ജോൺ മെമ്മോറിയൽ ഓൾ കേരള ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻ്റ് ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ മാനേജർ റവ. ഫാ. ജോയ് പീനിക്കപറമ്പിൽ സി എം ഐ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ താരം അന്നമ്മ ടൈറ്റസ് മുഖ്യാതിഥിയായിരുന്നു

സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ജോയി ആലപ്പാട്ട് സി എം ഐ, റവ ഫാ വിൽസൺ തറയിൽ, ജനറൽ കൺവീനർ ജെയ്സൺ പാറേക്കാടൻ, പി ടി ഡൗബ്ലു പ്രസിഡണ്ട് റെജിൻ തോമസ് , വൈസ് പ്രസിഡണ്ട് അഷിതോ അബ്രോ, പീറ്റർ ജോസഫ്, അജി. കെ തോമാസ്, ഷാജു എം. പി., കെ.ജി. സുനന്ദ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page