കേരള സ്കൂൾ ശാസ്ത്രോത്സവം സംസ്ഥാനതലത്തിൽ ഡിജിറ്റൽ പെയിന്റിങ്ങിന് ഫസ്റ്റ് എ ഗ്രേഡ് നേടിയ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നിള പി എം

കേരള സ്കൂൾ ശാസ്ത്രോത്സവം സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിഭാഗം ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിങ്ങിന് ഫസ്റ്റ് എ ഗ്രേഡ് നേടിയ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നിള പി എം. ശൈത്യകാലത്തെ പ്രഭാത സവാരീ എന്നതായിരുന്നു ഡിജിറ്റൽ പൈന്റിങ്ങിനുള്ള വിഷയം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page