ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ പേ വിഷബാധക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി ശാരിക, രമ്യ കുമാരൻ എന്നിവർ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, ബി. ബിജു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ പേ വിഷബാധക്കെതിെരെ പ്രതിജ്ഞയെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive