പൂമംഗലം ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ്വരോഗ പ്രതിരോധ പ്രവർത്തനത്തിന് തുടക്കം

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വരോഗ പ്രതിരോധ പ്രവർത്തനത്തിന് പ്രസിഡണ്ട് കെ.എസ് തമ്പിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. വിവിധ വാർഡുകളിൽ നടക്കുന്ന മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിന് വൈസ് പ്രസിഡണ്ട് കവിത സുരേഷ്, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാഖി ഗിരീഷ്,

മറ്റു ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവർ ഭാഗമായി. കാനകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരോഗ്യ ബോധവത്കരണവും ഇതോടൊപ്പം നടത്തിവരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page