ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം പി ജാക്സൺ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
സോണിയ ഗിരി , ടി വി ചാർളി, ചിന്ത ധർമരാജൻ , വി സി വര്ഗീസ് , എം എസ് ദാസൻ ജോസഫ് ചാക്കോ, സുജ സഞ്ജീവ് കുമാർ, സനൽ കല്ലൂക്കാരൻ, അസറുദീൻ കളക്കാട്ട്, ശ്രീറാം ജയബാലൻ, തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



