ഡോണി അക്കരക്കാരൻ ജോർജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ

ഇരിങ്ങാലക്കുട : കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഡോണി അക്കരക്കാരൻ ജോർജ് നിയമിതനായി. മെയ് 19 ന് നടന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് 2026 ജൂൺ 1 മുതൽ 3 വർഷത്തേക്ക് നിയമിച്ചത്. മാർക്കറ്റിംഗ് സ്പെഷ്യലിസ്റ് ആണ് ഇദ്ദേഹം. നിലവിൽ മുഴുവൻ സമയ ഡയറക്ടർ ആണ്. എം പി ജാക്സൺ ആയിരുന്നു നിലവിലെ മാനേജിംഗ് ഡയറക്ടർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page