കാറളം : മഴക്കെടുതിയെ തുടർന്ന് വെള്ളം കയറിയ കാറളം പഞ്ചായത്ത് ഒന്നാം വാർഡ് നന്തിയിലെ വിവിധ പ്രദേശങ്ങളും എച്ച്.ഡി.പി സങ്കേതത്തിലെ വീടുകളും അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രസീന സുനിൽ, വാർഡ് അംഗം കെ.ബി. ഷമീർ, കൃഷി ഓഫീസർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




