പടിയൂർ : വളവനങ്ങാടി വൈക്കം ക്ഷേത്ര ത്തിന് സമീപം കൂനാക്കംപി ള്ളി ഇന്ദിരയുടെ വീടിനോട് ചേർന്നുള്ള കല്ലുകൊണ്ട് കെട്ടിയ കിണർ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മഴയിൽ ഇടിഞ്ഞുതാഴ്ന്നു.
മഴ തുടരുന്ന സാഹച ര്യത്തിൽ കിണറിനടുത്തുള്ള ഇന്ദിരയുടെ പഴയ ഓടിട്ട വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കിഴക്കേപുരയ്ക്കൽ സിങ്ങിനോടും കുടുംബത്തോടും മാറി താമസിക്കാൻ സ്ഥലത്തെത്തിയ പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, വാർഡ് അംഗം ജോയ്സി, വില്ലേജ് ഓഫീസർ കെ.എസ്. ബിന്ദു എന്നിവർ നിർദ്ദേശം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..