ഇരിങ്ങാലക്കുട : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുൽ സതീഷ് . 720 മാർക്കിൽ 695 മാർക്ക് ആണ് അതുൽ സ്വന്തമാക്കിയത്, നടവരമ്പ് കൈതയിൽ സതീഷിന്റെയും രമ്യയുടെയും മകനാണ് ,24 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് 4567 ആണ്, ഒ.ബി.സി കാറ്റഗറിയിൽ 1751-ാം റാങ്ക് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com