മൂർക്കനാട് പള്ളിമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഡസ്റ്റർ കാർ കത്തി നശിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണിസ് പള്ളി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഡസ്റ്റർ കാർ കത്തി നശിച്ചു. മുരിയാട് സ്വദേശി നെരേപറമ്പിൽ ജോർജിന്റെ KL45 L 6017 എന്ന വാഹനമാണ് പൂർണ്ണമായും കത്തിയത്. ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി തീ അണച്ചു.

സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ.എസ്‌ ൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ സജയൻ, ഫയർമാൻ ഡ്രൈവർ സന്ദീപ്, ഫയർമാൻമാരായ ലൈജു, ടി ടി പ്രദീപ്, സതീഷ്, ഉല്ലാസ് എം, ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page