ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിൽ ഇനി ചെയ്യാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പൂർത്തികരിച്ച് ജനറൽ ആശുപത്രിയുടെ മുഴുവൻ സൗകര്യങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് തോമാസ് ഉണ്ണിയാടൻ എം.എൽ.എ പറഞ്ഞു.
ജനറൽ ആശുപത്രിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. മുറ്റം ടൈൽ വിരിച്ച് ബലപ്പെടുത്തുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കും. നഗരസഭയുമായി ആലോചിച്ച് തുടർ പ്രവർത്തനങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




