കാറളം സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കിഴുത്താണി : കാറളം സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2025-26 അദ്ധ്യയന വർഷത്തിൽ SSLC, PLUS 2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളിൽ നിന്ന് വിദ്യഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.



മാർക്ക് ലിസ്റ്റിന്റെ അറ്റസ്‌റ്റഡ് കോപ്പി, വിദ്യാർത്ഥിയുടെ ഫോട്ടോ, ഫോൺ നമ്പർ രക്ഷിതാവിൻെറ ബാങ്കിലെ അംഗത്വനമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 16ന് വൈകീട്ട് 5 മണിക്കകം ബാങ്കിൻറെ കിഴുത്താണി ഹെഢാഫീസിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി വി.എ.ആശ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page