അമേരിക്കൻ ചിത്രം ” മൈക്കൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 12 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : പോപ്പ് സംഗീത ചക്രവർത്തി മൈക്കൽ ജാക്സൻ്റെ ആദ്യകാല ജീവിതം പ്രമേയമായിട്ടുള്ള അമേരിക്കൻ ചിത്രം ” മൈക്കൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 12 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു.

ഗാരി നഗരത്തിലെ ഒരു ഇത്തരം കുടുംബത്തിൽ നിന്ന് സംഗീത ഇതിഹാസ പദവിയിലേക്കുള്ള യാത്രയാണ് 127 മിനിറ്റ് ഉള്ള ചിത്രം ആവിഷ്‌കരിക്കുന്നത്. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page