വല്ലക്കുന്ന് : മുൻ ആളൂർ പഞ്ചായത്ത് പ്രസിഡൻ്റും തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗവും ജനാധിപത്യ മഹിളാ അസ്സോസിയേഷൻ നേതാവും ആയിരുന്ന കാതറിൻ പോൾ ( 78) നിര്യാതയായി. സിപിഐ(എം) മുൻ ജില്ലാ കമ്മറ്റിയംഗവും ആളൂർ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പോൾ കോക്കാട്ടിൻ്റെ ഭാര്യയാണ്.
കടുപ്പശ്ശേരി കോങ്കോത്ത് കുടുംബാംഗമാണ്. സംസ്‌കാരം ജൂൺ 12 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് വല്ലക്കുന്ന് സെൻ്റ് അൽഫോൻസ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
മക്കൾ : ഗീത (അധ്യാപിക, LAIUPS കാടുകുറ്റി), കോളിൻസ് (ലേറ്റ്), അനിത
മരുമക്കൾ: അഡ്വ: സി.ടി. സാബു ചിറമേൽ (പ്രസിഡൻ്റ്, ഉപഭോക്‌തൃ കോടതി തൃശ്ശൂർ), ഡോ. ജിത (അധ്യാപിക, AKMHSS പൊയ്യ), വർഗ്ഗീസ് വെണ്ണാട്ടു പറമ്പിൽ ( സെയിൽസ് മാനേജർ,BRD ചാലക്കുടി).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




