ഇന്നത്തെ തൊഴിൽ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മേഖലകളായ Interior Design, Office Administration, Accounting & Tally കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചതായി Core Institute Of Technology അധികൃതർ അറിയിച്ചു.
വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പരിശീലനത്തോടൊപ്പം വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കേഷനുകളും ലഭ്യമാക്കുന്നു. American Company ആയ Autodesk നൽകുന്ന Autodesk Certification, CORE സ്ഥാപനത്തിന്റെ അംഗീകൃത പരിശീലനത്തിലൂടെ Interior Design വിദ്യാർഥികൾക്ക് നേടാനാകും. കൂടാതെ Embassy Attestation സൗകര്യവും ലഭ്യമാണ്. Accounting വിദ്യാർഥികൾക്ക് Zoho Certification പരിശീലനവും ലഭിക്കും.
കോഴ്സുകളുടെ ഭാഗമായി Portfolio Building, Career Development Training, Resume Assistance, Interview Preparation, Job Support എന്നിവയും നൽകുന്നുണ്ട്. തൊഴിൽ രംഗത്ത് ആവശ്യമായ സാങ്കേതിക അറിവും പ്രായോഗിക പരിചയവും വിദ്യാർഥികൾക്ക് ലഭ്യമാക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
Interior Design മേഖലയിൽ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനും, Office Administration കോഴ്സിലൂടെ ആധുനിക ഓഫീസ് മാനേജ്മെന്റ് സംവിധാനങ്ങൾ പഠിക്കാനും, Accounting & Tally കോഴ്സിലൂടെ അക്കൗണ്ടിംഗ്, GST, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവയിൽ പ്രാവീണ്യം നേടാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
പരിമിത സീറ്റുകളിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുന്നതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
📞 കൂടുതൽ വിവരങ്ങൾക്ക്: +91 80899 03999
📍 സ്ഥലം: Core Institute Of Technology
2nd Floor, Edapully Emporium, Tana, Irinjalakuda Main Rd, Irinjalakuda, Kerala 680121


