അറിയിപ്പ് : ചാലക്കുടി ഗവ. വനിത ഐ.ടി.ഐ യിൽ പ്ലസ് ടു, ബിരുദ യോഗ്യതകൾ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ചുരുങ്ങിയ ചിലവിൽ കേന്ദ്രസർക്കാർ അംഗീകാരത്തോടെ ഒരു വർഷത്തെ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. ഫോൺ: 8301830093/ 7025886804
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O