ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിലെ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി മാത്തമാറ്റിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി ബോട്ടണി, എം.എസ്.സി ഇന്റഗ്രേറ്റഡ് ബയോളജി, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, എം എ മലയാളം എന്നീ എയ്ഡഡ് കോഴ്സകളിലേക്കും, ബി.വോക് മാത്തമാറ്റിക്സ് & ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, ബി.വോക് മലയാളം ആൻഡ് മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ്, ബി.വോക് മൈക്രോബയോളജി ആൻഡ് ഫോറെൻസിക് സയന്‍സ്, ബി.എസ്.ഡബ്ല്യൂ, ബി.എസ്.സി. സൈക്കോളജി, ബി.എസ്.സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം ഫിനാന്‍സ്, എം.എ.ഇക്കണോമിക്സ്, എം.എ ജേർണലിസം ആന്‍റ് മാസ്സ് കമ്മ്യൂണിക്കേഷന്‍, എം.എസ്.സി ബോട്ടണി, എം.എസ്.സി സൂവോളജി, എം.എസ്.സി ഫിസിക്സ്, എം.എസ്.സി സൈക്കോളജി, എം.എസ്.സി ഡാറ്റാ അനലിറ്റിക്സ്, എം.എസ്.സി കമ്പ്യൂട്ടർ സയന്‍സ് എന്നീ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളിലെയും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ ജൂലായ് 21 വെള്ളിയാഴ്ച നടത്തപ്പെടുന്നു. അർഹതയുള്ളവർ സർട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com