ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി.എൻവയോൺമെൻറൽ സയൻസിൽ ജനറൽ , SC/ST വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടുകൂടി ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദം നേടിയവർ 05-08-2024, തിങ്കളാഴ്‌ച, രാവിലെ 10-ന് കോളേജ് ഓഫീസിൽ അനുബന്ധ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com