സ്പോട്ട് അഡ്‌മിഷൻ – ക്രൈസ്റ്റ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി എൻവയോൺമെൻറൽ സയൻസിൽ ജനറൽ, SC/ST വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി.എൻവയോൺമെൻറൽ സയൻസിൽ ജനറൽ ,…