കല്ലേറ്റുംകരയിലെ കെ. കരുണാകരന്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അറിയിപ്പ് : കല്ലേറ്റുംകരയിലെ കെ. കരുണാകരന്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി 29 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0480 2720746.

You cannot copy content of this page