ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവത്തിലേയ്ക്ക് നൃത്ത സംഗീത പരിപാടികൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ഒക്ടോബർ 15 മുതൽ 24 വരെ ക്ഷേത്രത്തിന്‍റെ കിഴക്കെ ഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിലേയ്ക്ക് നൃത്ത സംഗീത പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ 2023 സെപ്റ്റംബർ 2ന് വൈകീട്ട് 5 മണിയ്ക്ക് മുൻപായി ദേവസ്വം ഓഫീസിൽ നേരിട്ടോ contact@koodalmanikyam.com എന്ന ഈ മെയിൽ വിലാസത്തിലോ നൽകേണ്ടതാണ് എന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9961744111

continue reading below...

continue reading below..

You cannot copy content of this page