കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലായ് 24ന് , കൊയ്ത്തുത്സവം 22 ന്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലൈ 24 തിങ്കളാഴ്ച ആഘോഷിക്കും. ഇല്ലംനിറക്ക് ആവശ്യമായ നെൽക്കതിരുകൾ ദേവസ്വം ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ നിന്ന് വിളവെടുക്കുന്ന കൊയ്ത്തുത്സവം ജൂലൈ 22 ശനിയാഴ്ച രാവിലെ 10:30 ന് നടക്കും. തൃശ്ശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്റെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.

continue reading below...

continue reading below..

You cannot copy content of this page