കുടൽമാണിക്യം തിരുവത്സവം 2024 കൊടിയേറ്റം ഏപ്രിൽ 21 ഞായർ രാത്രി 8.10 നും 8.40 നും മദ്ധ്യേ

ഇരിങ്ങാലക്കുട : കുടൽമാണിക്യം തിരുവത്സവം 2024 കൊടിയേറ്റം ഏപ്രിൽ 21 ഞായർ രാത്രി 8.10 നും 8.40 നും മദ്ധ്യേ, എക്സിബിഷൻ ഉദ്ഘാടനം വൈകീട്ട് 6 മണിക്ക്, അലങ്കാരപന്തൽ, പുഷ്പാലങ്കാരം, ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം വൈകീട്ട് 6.30 ന്, പള്ളിവേട്ട ആൽത്തറ ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം വൈകീട്ട് 7 മണിക്ക്.

തിരുത്സവത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയയായതായി ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടിൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. എം മുരളി ഹരിതം, അഡ്വക്കേറ്റ് കെ.ജി അജയകുമാർ,വി.സി പ്രഭാകരൻ, എം കെ രാഘവൻ, കെ ബിന്ദു, ദേവസം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി കെ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page