ശ്രീ കൂടൽമാണിക്യം 2023 ക്ഷേത്രോത്സവത്തിന്‍റെ കാര്യപരിപാടി പുസ്തക പ്രകാശനം മാർച്ച് 26 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കിഴക്കേ ഗോപുരനടയിൽ

ഇരിങ്ങാലക്കുട : മെയ് 2 മുതൽ 12 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ കാര്യപരിപാടി പുസ്തക പ്രകാശനം മാർച്ച് 26 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കിഴക്കേ ഗോപുരനടയിൽ സംഘടിപ്പിക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം…

കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രി മുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി കൊടിയേറ്റി. ആറ് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മാർച്ച് 18 ശനിയാഴ്ച ആറാട്ടോടെ സമാപിക്കും.