പള്ളിവേട്ട മാതൃക്കൽ ദർശനം – വൈകീട്ട് ഏഴുമണി
ഭഗവാൻ പുറത്തേക്ക് എഴുന്നള്ളുന്നത് – 8 മണി
പഞ്ചവാദ്യം – 8.45 – 10.30
പാണ്ടിമേളം – 10.30 – 11.30,
12 മണിക്ക് ശ്രീകോവിലേക്ക് പ്രവേശിക്കുന്നു
ആറാട്ടെഴുന്നള്ളിപ്പിന് ആനകളേയും മറ്റും കൊണ്ട് പോകുന്നതിനുള്ള കർശന നടപടി ക്രമങ്ങൾ ഉള്ളതിനാൽ പള്ളിവേട്ട സമയക്രമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു. ഏപ്രിൽ 30 ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് മാതൃക്കൽ ദർശനവും 7.20 ന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളിക്കുന്നതുമാണ്. 8 മണിക്ക് ക്ഷേത്ര ഗോപുരത്തിന് പുറത്തേക്ക് ഭഗവാൻ എഴുന്നള്ളി ആൽത്തറയിൽ പള്ളിവേട്ട നടത്തി 8.45ന് പഞ്ചവാദ്യം ആരംഭിച്ച് 10.30 ന് അവസാനിച്ച്, പാണ്ഡിമേളം തുടങ്ങി 11.30 ന് അകത്തേക്കെഴുന്നള്ളി 12 മണിക്ക് ശ്രീകോവിലിൽ പ്രവേശിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും ഇതൊരറിയിപ്പായി കണക്കാക്കി സഹകരികാണാമെന്നു ദേവസ്വം അഭ്യർത്ഥിച്ചു
പള്ളിവേട്ട മാതൃക്കൽ ദർശനം – വൈകീട്ട് ഏഴുമണി
ഭഗവാൻ പുറത്തേക്ക് എഴുന്നള്ളുന്നത് – 8 മണി
പഞ്ചവാദ്യം – 8.45 – 10.30
പാണ്ടിമേളം – 10.30 – 11.30,
12 മണിക്ക് ശ്രീകോവിലേക്ക് പ്രവേശിക്കുന്നു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com