ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രീതിയില്‍ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ സ്ഥിരം രംഗവേദി വേണമെന്ന് കൂടിയാട്ട കുലപതി വേണുജി, കിഴക്കേനടയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ന്യത്ത- സംഗീതോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട : ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രീതിയില്‍ ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ സ്ഥിരം രംഗവേദി വേണമെന്ന് കൂടിയാട്ട കുലപതി വേണുജി അഭിപ്രായപ്പെട്ടു…