എസ്എൻബിഎസ് സമാജം വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി-പൂര ഉത്സവത്തിന്റെ ഭാഗമായി അലങ്കാരപ്പന്തലിന് കാൽനാട്ടി

ഇരിങ്ങാലക്കുട : എസ്എൻബിഎസ് സമാജം വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി-പൂര ഉത്സവത്തിന്റെ ഭാഗമായി അലങ്കാരപ്പന്തലിന് കാൽനാട്ടി. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ പോളശ്ശേരി സുധാകരൻ കാൽനാട്ട് നിർവഹിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെയാണ് ഉത്സവം.

ചടങ്ങിൽ സമാജം പ്രസിഡൻ്റ് എൻ.ബി. കിഷോർകുമാർ, സെക്രട്ടറി എം.കെ. വിശ്വംഭരൻ, വേണു തോട്ടുങ്ങൽ, സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ. ചന്ദ്രൻ, പി.കെ. പ്രസന്നൻ, മേൽശാന്തി മണി, അഖിൽ ശാന്തി, ഷിജിൻ തവരങ്ങാട്ടിൽ, ദിനേഷ് എളന്തോളി, ഹേമ ആനന്ദ്, അജിതാ രമേഷ്, കൗൺസിലർ എം.എസ്. ദാസൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page