ശീവേലി 8.30, വിളക്കെഴുന്നള്ളിപ്പ് 9.30,
സ്പെഷ്യൽ പന്തലിൽ തിരുവാതിരക്കളി 1.00, ഭരതനാട്യം 4.15, ഭരതനാട്യം 5.00, കർണാടക സംഗീതം 5.30, ഭരതനാ ട്യം 6.30, കർണാടക സംഗീതം 7.30, ഭരത നാട്യം 8.30, നൃത്തം 9.15, ശാസ്ത്രീയ നൃത്തം 10.00,
സംഗമം വേദിയിൽ തിരുവാതിരക്കളി 1.30, ശാസ്ത്രീയ സംഗീതം 3.30, സംഗീത ക്കച്ചേരി 4.00, ഭരതനാട്യം 5.00, സോപാന സംഗീതം 6.00, ഭക്തിഗാനാഞ്ജലി 7.00, ശാസ്ത്രീയ നൃത്ത കച്ചേരി 8.00, ശാസ്ത്രീയ നൃത്തം 9.00, കഥകളി-ദേവയാനി ചരിതം, അംബരീഷ ചരിതം 12.00
നാലാം ദിവസമായ നാളെ 25 ന് രാവിലെ 8.30 ശിവേലിയ്ക്കും രാത്രി 9.30 ന് വിളക്കിനും ശ്രീ. പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. രണ്ടു സ്റ്റേജിലും ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ തിരുവാതിരക്കളി. 4 മണി മുതൽ 2 സ്റ്റേജിലും വിവിധ കലാപരിപാടികൾ. അകത്തേ പന്തലിൽ വൈകുന്നേരം 6 മുതൽ 8 വരെ പ്രശസ്ത സംഗീതജ്ഞൻ ശ്രീ. സി.എസ് സജീവ് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം. രാത്രി 12 ന് ഉണ്ണായി വാര്യർ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി . കഥ കാലകേയേ വധം ബാലി വധം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com