ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ മണക്കുന്നത് കൊച്ചക്കൻ മകൻ അശോകൻ നിരാതനായി (81). ഭാര്യ രാധിക, മക്കൾ ഡോ. ഷൈൻ, ഡോ. ഷാജു, ഡോ. സ്മൃതി മരുമക്കൾ രചന ഷൈൻ, സരിത ഷാജു. എസ് .എൻ.ബി.എസ് മുൻ സമാജം പ്രസിഡണ്ടും, ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിന്റെ ഡയറക്ടറും, എസ്.എൻ ക്ലബ്ബ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com