ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം 7-ാം ദിവസം

Sri Koodalmanikyam Devaswom Navratri Dance Music Festival – 7th Day Programs
ഒക്ടോബർ 21 നടക്കുന്ന പരിപാടികൾ

ഒക്ടോബർ 21 വൈകിട്ട് 5 30 മുതൽ 5 40 വരെ തിരുവാതിരക്കളി ആർട്ട് ഭവൻ പനങ്ങാട്.

5:40 മുതൽ 5 50 വരെ തിരുവാതിരക്കളി ദേവകി സംഗമേശൻ ആൻഡ് ടീം ഇരിങ്ങാലക്കുട.

6 മുതൽ 6 15 വരെ ഭരതനാട്യം വർഷ ജഗദീഷ് ചെന്നൈ.

6 15 മുതൽ 6 45 വരെ ഭരതനാട്യം രാഹിണി രാജേഷ് ആൻഡ് ആദിത്യ കെ ദിലീപ്.

6 45 മുതൽ 7 വരെ കുച്ചിപ്പുടി മായ അഷ്ടമൂർത്തി പാഞ്ഞാർ .

7 മുതൽ 7 30 വരെ ശാസ്ത്രീയ നൃത്തം ബിന്ദു ആർട്ട് ഭവൻ പനങ്ങാട്.

7 30 മുതൽ 9 30 വരെ ഭക്തിഗാനസുധ കണ്ണൻ ജി നാഥ് കലാകാരൻ

എല്ലാ പരിപാടികളും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ വീക്ഷിക്കാം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page