ബുധനാഴ്ച വൈദ്യുതി വിതരണം തടസപ്പെടും

അറിയിപ്പ് : ജനുവരി 24 ബുധനാഴ്ച ഇരിങ്ങാലക്കുട 110 കെവി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട നമ്പർ ടു സെക്ഷനിൽ നിന്നും ഉള്ള മുരിയാട്, മാർക്കറ്റ്, കായൽ, പുല്ലൂർ എന്നീ ഫീഡറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട് എന്ന് കെഎസ്ഇബി ഇരിങ്ങാലക്കുട നമ്പർ ടു ഗാന്ധിഗ്രാം അസിസ്റ്റൻറ് എൻജിനീയർ അറിയിക്കുന്നു.

You cannot copy content of this page